The central government waived off critical provisions for anti-corruption penalties as well as overruled financial advisers’ recommendations for making payments through an escrow account just days before it signed the inter-governmental agreement with France to acquire 36 Rafale jets, the Hindu reported on Monday.<br />അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ റാഫേല്‍ കരാറില്‍ ഒപ്പിട്ടത് എന്നാണ് ദി ഹിന്ദു പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സത്യമാണെങ്കില്‍, കരാറില്‍ നടന്നിട്ടുള്ളത് വന്‍ ക്രമക്കേട് തന്നെയാണ്. മോദി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ വാദങ്ങള്‍ക്ക് വിരുദ്ധവും ആണ്.